ദിലീപിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റുകള്‍; പിന്നില്‍ പി ആര്‍ ഏജന്‍സി; ഒഴുക്കുന്നത് കോടികള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് അനുകൂലമായുള്ള ഫേസ്ബുക്ക് പ്രചാരണത്തിന് പിന്നില്‍ പിആര്‍ ഏജന്‍സിയെന്ന് സംശയം.

നടന്‍ അറസ്റ്റിലായതിന് ശേഷം നടനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടക്കുകയാണ്. പിആര്‍ ഏജന്‍സിയുടെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു.

ഫേസ്ബുക്ക് പ്രചാരണത്തിനായി കോടികള്‍ ഒഴുക്കുന്നതായും സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News