ആരാധകരെ ഞെട്ടിച്ച് ഇഷ: ഫോട്ടോ ഷൂട്ട് വൈറല്‍

കമാന്‍ഡോ 2 എന്ന ചിത്രത്തില്‍ വില്ലത്തിയുടെ വേഷത്തിലെത്തിയൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഇഷ ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പൂര്‍ണമായും നഗ്‌നയായി ക്യാമറക്ക് മുമ്പിലെത്തിയാണ് ഇഷ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ ഇഷ തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ടോപ്പില്ലാതെ പല നടിമാരും ഫോട്ടോഷൂട്ട് നടത്തുന്നുണ്ടെങ്കിലും അവരെ അത്ഭുതപ്പെടുത്തി കൊണ്ട് അതിനിടയിലുടെയാണ് പൂര്‍ണമായും നഗ്‌നയായി ഇഷയുടെ വരവ്.

നടിയുടെ വീഡിയോസിനും മറ്റും മികച്ച പ്രതികരണമാണ് കിട്ടിയിരിക്കുന്നത്. പുതിയ ചിത്രങ്ങളില്‍ നടി വളരെയധികം ഹോട്ടായിരിക്കുകയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. മാത്രമല്ല, നടിയുടെ ചിത്രങ്ങള്‍ ഇതിനകം വൈറലായി മാറിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News