
ഏറ്റവും മനേഹരമായ ആകാശ ദൃശ്യങ്ങള്‍ കാണേണ്ടേ? ഒട്ടും വൈകേണ്ട. മഴക്കാറില്ലാത്ത സമയം നോക്കി രാത്രിയില്‍ മാനത്തേക്ക് നോക്കൂ. ഇത്രയും സുന്ദരമായ ദൃശ്യങ്ങള്‍ ജൂലൈ മാസത്തില്‍ മാത്രമേ കാണാന്‍ സാധിക്കൂ.
നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന പ്രധാന ഗ്രഹമായ ശനിയെ ജൂലൈ മാസത്തില്‍ കാണാം. ചിങ്ങവും വൃശ്ചികവുമാണ് ഏറ്റവും മനോഹരമായ നക്ഷത്ര രാശികള്‍. മാനത്ത് ഇരുരാശികളും നന്നായി കാണാം. ജൂലൈ പിന്നിട്ടാല്‍ പിന്നെ പലനക്ഷത്രങ്ങളും അകലും.
വാനനിരീക്ഷണത്തില്‍ താല്പര്യമുളളവര്‍ ഒട്ടും വൈകാതെ ഇന്ന് രാത്രിയില്‍തന്നെ മാനം നോക്കിയാലും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here