വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം മുഗുരുസയ്ക്ക്; തകര്‍ത്തത് വീനസ് വില്യംസിനെ

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്പാനിഷ് താരം ഗാര്‍ബീന്‍ മുഗുരുസയ്ക്ക്. വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുഗുരുസ കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 7-5, 6-0.

മുരുഗസയുടെ രണ്ടാം ഗ്രാന്‍സ്‌ലാം കിരീടമാണിത്. വിംബിള്‍ഡണ്‍ നേടുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് മുഗുരുസ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News