വനിതാ ലോകകപ്പ്; ഇന്ത്യ സെമിയില്‍; ന്യൂസിലാന്റിനെ തകര്‍ത്തത് 186 റണ്‍സിന്

ലണ്ടന്‍: വനിതാ ലോകകപ്പില്‍ ന്യൂസിലാന്റിനെ തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍. 186 റണ്‍സിനാണ് ഇന്ത്യയുടെ ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, മിതാലി രാജിന്റെയും(109) വേധ കൃഷ്ണമൂര്‍ത്തിയുടെയും(45 ബോളില്‍ 70) ഹര്‍മന്‍പ്രീത് കൗറിന്റെയും (60) മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് 25.3 ഓവറില്‍ 79 റണ്‍സ് നേടിയപ്പോഴേക്കും ഇന്ത്യ തകര്‍ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News