
പുലിമുരുകനിലെ ഡാഡിഗിരിജയെ ആര്‍ക്കും മറക്കാന്‍ കഴിയില്ല. നായകനൊത്ത വില്ലനായിരുന്നു ചിത്രത്തില്‍ ഡാഡിഗിരിജ എന്ന കഥാപാത്രം. തെലുങ്കിലെ ആദ്യകാല റൊമാന്റിക് നായകനായിരുന്നു ഡാഡിഗിരിജയായി എത്തിയ ജഗപതി ബാബു.
നീണ്ട ഇടവേളയ്ക്ക് ശേഷം ‘പട്ടേല്‍ എസ്ആആര്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ആക്ഷന്‍ നായകനായി എത്തിയിരിക്കുകയാണ് ജഗപതി ബാബു. ചിത്രത്തില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് താരം എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here