കുഞ്ചാക്കോബോബന്റെ വര്‍ണ്യത്തില്‍ ആശങ്ക

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി . കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍ . 5 കള്ളന്‍മാരുടെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത് . നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സുരാജ് വെഞ്ഞാറന്മൂട് , ചെമ്പന്‍ വിനോദ് , ഷൈന്‍ ടോം ചാക്കോ ,മണികണ്ഠന്‍ , ഷറഫുദ്ദീന്‍ എന്നിവരും സിനിമയില്‍ വേഷമിടുന്നു .ദിലീപ് നായകനായ ചന്ദ്രേട്ടന്‍ എവിടെയാ ആണ് സിദ്ധാര്‍ഥ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News