അമര്‍നാഥ് തീര്‍ഥാടകര്‍ യാത്രചെയ്ത ബസ് കൊക്കയിലേക്ക് മറിഞ്ഞു; 16 മരണം

ജമ്മു: അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര്‍ മരിച്ചു. ജമ്മു ശ്രീനഗര്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. നിരവധി തീര്‍ഥാടകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. ജൂലൈ 10ാം തിയതി ജമ്മു കശ്മിരിലെ അനന്ത്‌നാഗില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ എട്ടുപേര്‍ മരിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here