മീനങ്ങാടിയിലെ പ്രകൃതി വിരുദ്ധപീഡനം;ഒളിവില്‍ പോയ വൈദികന്‍ പിടിയില്‍

വയനാട് മീനങ്ങാടിയിലെ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍.കൊട്ടിയൂര്‍ സ്വദേശി സജി ജോസഫാണ് അറസ്റ്റിലായത്. പ്രകൃതി വിരുദ്ധപീഡനത്തിന് പോക്‌സോ നിയമ പ്രകാരം വൈദികനെതിരെ കേസ് എടുത്തിരുന്നു.
ഒളിവില്‍ പോയ പ്രതിയെ മഗലാപുരത്തു വച്ചാണ് പിടികൂടിയത്. പ്രതിയെ മീനങ്ങാടിയിലെത്തിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News