കോണ്‍ഗ്രസ്സുകാര്‍ മഹാത്മാഗാന്ധിയെ ഹൃദയത്തില്‍ നിന്ന മാറ്റി ചുവരില്‍ പ്രതിഷ്ടിച്ചു; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുഗതകുമാരി

തിരുവനന്തപുരം: കോണ്‍ഗ്രസ്സ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് കവയത്രി സുഗതകുമാരി. കോണ്‍ഗ്രസ്സുകാര്‍ ഗാന്ധിജിയെ മറന്നിരിക്കുന്നുവെന്നും മദ്യത്തിനെതിരെ കോണ്‍ഗ്രസ്സ് നടത്തുന്ന സമരങ്ങള്‍ ഫലപ്രാപ്തിയില്ലെത്തുമോ എന്നതില്‍ സംശയമുണ്ടെന്നും സുഗതകുമാരി തുറന്നടിച്ചു.

കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച മദ്യത്തിനെതിരെയുള്ള ജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഗതകുമാരി. കോണ്‍ഗ്രസ്സുകാര്‍ ഗാന്ധിജിയെ ചുമരില്‍ പ്രതിഷ്ഠിച്ചുവെന്നും സുഗതകുമാരി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News