
കോണ്‍ഗ്രസ് ചടങ്ങിലെ മൗനപ്രാര്‍ഥനയ്ക്കെതിരെ സുഗതകുമാരി. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച മദ്യത്തിനെതിരെയുള്ള ജനസദസ്സ് ഉദ്ഘാടനച്ചടങ്ങിലായിരുന്നു കവിയുടെ പ്രതിഷേധം.
കോണ്‍ഗ്രസ് ചടങ്ങുകളില്‍ ചൊല്ലേണ്ടത് വന്ദേമാതരമാണെന്ന് സുഗതകുമാരി ഒാര്‍മ്മിപ്പിച്ചു. വന്ദേമാതരം ആരുടെയും സ്വന്തമല്ല. ആര്‍ക്കുമത് വിട്ടുകൊടുക്കരുത്. അത് രാജ്യത്തിന്‍റെ സ്വന്തമാണ്- ടീച്ചര്‍ വിശദീകരിച്ചു. സ്വാതന്ത്ര്യസമര സേനാനിയും കവിയുമായ ബോധേശ്വരന്‍റെ മകള്‍ കൂടിയായ കവിയുടെ വാക്കുകള്‍ കേള്‍ക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here