
ദില്ലി: ആധാറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടന ബഞ്ചിന് വിട്ടു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് നാളെ ഹര്‍ജിയില്‍ വാദം കേള്‍ക്കും.സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണോ എന്ന് ബഞ്ച് പരിശോധിക്കും.
സാമൂഹിക ക്ഷേമ പദ്ധതികളിലെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയതിന് എതിരെയുള്ള ഹര്‍ജയും ഒമ്പതംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here