‘നീതി’ തേടി സ്ത്രീ; സ്ത്രീ ശാക്തീകരണം പ്രമേയമാക്കി ഒരു ഹ്രസ്വചിത്രം

സ്ത്രീ ശാക്തീകരണം പ്രമേയമാക്കി ഒരു ഹ്രസ്വചിത്രം. സിംഗപ്പൂര്‍ മലയാളി പനയം ലിജു രചനയും സംവിധാനവും ചെയ്ത ‘നീതീ’യാണ് യുട്യൂബില്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത്. ‘നീതീ’ ഒരു സംഭവകഥയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെട്ട ഹ്രസ്വചിത്രമാണ്.

പ്രശസ്ത സിനിമാ താരം ദേവി അജിത് മുഖ്യ കഥാപാത്രം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ ബേബി അഖില, ദേവ് മനോജ്, നിക്‌സന്‍ വര്‍ഗീസ്, ഡോ അനിത അലക്‌സ്, ജോബിന്‍ നിരണം, ബീന തോമസ് നിക്‌സന്‍, ബിനു കുര്യന്‍ തുടങ്ങിയവര്‍ വേഷമിട്ടിരിക്കുന്നു. ശ്രീകല രാജേന്ദ്രപ്രസാദ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News