പത്തനംതിട്ടയിലും എല്‍ഡിഎഫ്

പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങല്‍ ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. എബിന്‍ ബാബു 102 വോട്ടിന് വിജയിച്ചു. നേരത്തെ മാണി കോണ്‍ഗ്രസിനായിരുന്നു ഇവിടെ വിജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News