സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനവ് അംഗീകരിക്കാനാവില്ലെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനവ് അംഗീകരിക്കാനാവില്ലെന്ന് ഡിവൈഎഫ്‌ഐ. ഫീസ് റെഗുലേറ്ററ്റി കമ്മിറ്റിയുടെ നിര്‍ദ്ദേശം തള്ളി കളയണമെന്നും ഡിവൈഎഫ്‌ഐ നേതാക്കളായ എം സ്വരാജ്, എ എന്‍ ഷംസീര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അന്യായമായ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുക്കണമെന്നും ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News