ആക്രമണത്തിനിരയായ നടിയെ അപമാനിക്കുന്ന സെന്‍കുമാറിന്റെ ഓഡിയോ പുറത്ത്

തിരുവനന്തപുരം: ആക്രമണത്തിന് ഇരയായ നടിയെ സ്വഭാവഹത്യ ചെയ്ത് മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാര്‍. സമകാലികം മലയാളം വാരികയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിന് അനുവദിച്ച അഭിമുഖത്തിനിടെയാണ് സെന്‍കുമാര്‍ നടിയെ തേജോവധം ചെയ്തത്. അഭിമുഖത്തില്‍ പലഭാഗത്തും കടുത്ത മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളാണ് സെന്‍കുമാര്‍ നടത്തുന്നത്.

സെന്‍കുമാറിന്റെ വിവാദ അഭിമുഖത്തിന്റെ ശബ്ദരേഖയുടെ പൂര്‍ണ്ണരൂപം പീപ്പിള്‍ ടിവിക്ക് ലഭിച്ചു.താന്‍ പറയാത്ത കാര്യങ്ങളാണ് വാരിക പ്രസീദ്ധീകരിച്ചതെന്ന് സെന്‍കുമാര്‍ പറഞ്ഞത് കളവെന്ന് ഇതോടെ ബോധ്യപെടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News