സന്തോഷ് പണ്ഡിറ്റ് ബഹുഭാഷാചിത്രത്തില്‍; നായിക സോണിയ അഗര്‍വാള്‍

സന്തോഷ് പണ്ഡിറ്റ് ഒരു ബഹുഭാഷാ ചിത്രത്തിന്റെ ഭാഗമാകുന്നു. ഷിജില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ പുറത്തിറങ്ങും. തെന്നിന്ത്യന്‍ താരങ്ങളായ സോണിയ അഗര്‍വാള്‍, ലീന കപൂര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

സാഗരം ഫിലിം പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. ഗോവ, വര്‍ക്കല, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിക്കൊപ്പം ഒപ്പം ‘മാസ്റ്റര്‍പീസ്’ എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News