
അമ്മയെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി പെണ്ണായി വസ്ത്രം ധരിക്കുകയാണ് ഈ മകന്‍. ഇരുപത് വര്‍ഷം മുന്‍പ് ഇദ്ദേഹത്തിന്റെ സഹോദരി മരിച്ചു. മകളുടെ മരണം ഉള്‍ക്കൊള്ളാനാകാതെ ഇദ്ദേഹത്തിന്റെ അമ്മയുടെ മാനസിക നില തകരാറിലായി. അമ്മയെ സന്തോഷിപ്പിക്കാന്‍ ഇയാള്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു സഹോദരിയെപ്പോലെ വസ്ത്രം ധരിക്കുക എന്നത്.
സഹോദരിയെപ്പോലെ വസ്ത്രം ധരിച്ച ഇയാളെ മരിച്ചുപോയ മകളായി കാണാനും അമ്മയ്ക്ക് സാധിച്ചു. അമ്മയ്ക്ക് വേണ്ടി രൂപം മാറി ജീവിക്കുന്ന ഇദ്ദേഹത്തിന്റെ കഥ യൂട്യൂബ് ചാനലായ പിയര്‍ വീഡിയോയിലൂടെയാണ് പുറത്തുവിട്ടത്. ഇദ്ദേഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ട

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here