ഇടുക്കിയിലെ വന്‍കിട കെയ്യേറ്റങ്ങള്‍ പൂര്‍ണമായി ഒഴിപ്പിക്കണം: കോടിയേരി ബാലകൃഷ്ണന്‍

കട്ടപ്പന: ഇടുക്കി ജില്ലയിലെ വന്‍കിട കയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായും ഒഴിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ ഇടത് പക്ഷം ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ കെട്ടിട നിര്‍മാണം നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കട്ടപ്പനയില്‍ കര്‍ഷക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News