കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ പിതാവ് അന്തരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പന്റെ പിതാവ് കുഞ്ഞുട്ടി അന്തരിച്ചു. 94 വയസായിരുന്നു. പരേതയായ ലക്ഷ്മിയാണ് ഭാര്യ. ഒരു മാസം മുന്‍പാണ് ലക്ഷ്മി മരണപെട്ടത്. പുഷ്പനെ കൂടാതെ ശശിധരന്‍, രാജന്‍, പ്രകാശന്‍, അജിത, ജാനു എന്നിവരാണ് മറ്റു മക്കള്‍.

രതി, രോഹിണി, രജനി, നാണു എന്നിവര്‍ മരുമക്കളാണ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍ നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News