ആ പ്രണയം തകര്‍ന്നിട്ടില്ല; വിശാല്‍ താരപുത്രിക്ക് മിന്ന് ചാര്‍ത്തുമോ; മറുപടിയുമായി വിശാല്‍; വീഡിയോ വൈറല്‍

ചെന്നൈ: വിശാലിന്റെ പുതിയ ചിത്രമായ തുപ്പരിവാലന്‍ സിനിമയുടെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് വരലക്ഷ്മിയുമായുള്ള ബന്ധത്തെക്കുറിച്ച് വിശാല്‍ പരോക്ഷ സൂചന തന്നത്. ‘എനിക്കും കല്യാണം കഴിക്കണം. പക്ഷേ ഇക്കാര്യം പുറത്തറിഞ്ഞാല്‍ ഒരു ഭാഗത്ത് നിന്ന് അച്ഛനും മറ്റൊരു ഭാഗത്ത് നിന്ന് നിരവധി ലക്ഷ്മിമാരും, അല്ല ഒരു ലക്ഷ്മിയും വിഷമിക്കും. ഇതായിരുന്നു പ്രതികരണം.

വീഡിയോ കാണാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here