ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ചിമ്മിനി ഇടിഞ്ഞു വീണു; ഒരാള്‍ മരിച്ചു; നിലംപൊത്തിയത് അഴിമതിക്കാര്‍ കെട്ടിപ്പൊക്കിയ ചിമ്മിനി

തിരുവനന്തപുരം: തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ചിമ്മിനി ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്ക്.

വേളിയിലെ പ്ലാന്റിലാണ് അപകടം ഉണ്ടായത്. പുതിയതായി പണിത ശുദ്ധീകരണ പ്ലാന്റിന്റെ ചിമ്മിനിയാണ് തകര്‍ന്നത്. ഈ ചിമ്മിനിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News