ചായ കുടിക്കാന്‍ കയറിയതാ, ദാ അവിടെയും; കാണാം വീഡിയോ

ശിവമണിയുടെ ഡ്രം ബീറ്റ് കേട്ടാല്‍ നമ്മുടെ ഹാര്‍ട്ട് ബീറ്റ് കൂടും. ഡ്രംസ് കണ്ടാല്‍ ശിവമണിയുടേയും. ഉടുക്ക, കഞ്ചിറ, ദര്‍ബുക. സംഗതി എന്തുമാകട്ടെ ശിവമണി തൊട്ടാല്‍ പിന്നത് പൊന്നാണ്.

ചായ കുടിക്കാന്‍ കയറിയതാ, ചായ കുടിക്കാന്‍ കയറിയതാ. ദാ, അവിടെയും തുടങ്ങി. ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റാണെന്നൊന്നും നോക്കീല്ല. അറിഞ്ഞങ്ങ് പെരുമാറി. വെറുതെ വെടിവട്ടം പറഞ്ഞൊരു കട്ടന്‍ കാച്ചാന്‍ വന്നവര്‍ ശിവമണിയുടെ താളത്തില്‍ കൊട്ടിക്കയറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News