ഇതേതാ ഈ ജീവി

കണ്ടാല്‍ ഭീതി ജനിപ്പിക്കുന്ന മുഖവുമായി പിറന്ന ഈ ജീവി മറ്റൊന്നുമല്ല. ഒരു പാവം ആട്ടിന്‍ കുട്ടിയാണ്. ആടിന്റേതെന്ന് തോന്നിപ്പിക്കാത്ത രൂപമാണെങ്കിലും മറ്റു കുഴപ്പങ്ങളൊന്നും ഈ ആട്ടിന്‍ കുട്ടിക്കില്ല.

അര്‍ജന്റീനയിലെ ഗ്രാമത്തിലെ ഒരു ഫാമിലാണ് ഈ അപൂര്‍വ്വ ആട്ടിന്‍ കുട്ടി പിറന്നത്. ഇനിനോടൊപ്പം പ്രസവിച്ച മറ്റ് ആട്ടിന്‍കുട്ടികള്‍ക്ക് കുഴപ്പങ്ങളില്ല. വ്യത്യസ്ത മുഖവുമായി പിറന്ന ഈ ആട്ടിന്‍കുട്ടിയെ കാണാന്‍ നിരവധിപേരാണ് ഈ ഫാമില്‍ എത്തുന്നത്. കൂടുതല്‍ വ്യക്തതയ്ക്കായി വിഡീയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News