ഇക്കാര്യത്തില്‍ എന്റെയും നസ്രിയയുടെയും ഇഷ്ടം ഒന്നാണ്; ഫര്‍ഹാന്‍ ഫാസില്‍

ഞാന്‍ സ്റ്റീവ് ലോപ്പസിന് ശേഷം തന്റെ രണ്ടാമത്തെ ചിത്രമായ ബഷീറിന്റെ പ്രേമലേഖനത്തിന്റെ ആവേശത്തിലാണ് ഫര്‍ഹാന്‍ ഫാസില്‍. ജ്യേഷ്ടന്‍ ഫഹദും താനും രണ്ടുതരത്തിലുള്ള സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്.

സിനിമകള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും ഞങ്ങള്‍ അഭിനയിച്ച സിനിമകള്‍ ചര്‍ച്ച ചെയ്യാറില്ല. ഫഹദിന്റെ സിനിമ എന്താണെന്ന് എനിക്കോ എന്റെ സിനിമയെക്കുറിച്ച് ഫഹദിനോ ധാരണ കാണില്ല. എന്നാല്‍ ഞാനും നസ്രിയയും ഇഷ്ടപ്പെടുന്ന സിനിമകള്‍ ഒന്നാണ്, ഫര്‍ഹാന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News