ബിജെപി കോര്‍ കമ്മിറ്റി ചേരുന്നു; കുമ്മനത്തിന് രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ കുമ്മനം രാജശേഖരന് രൂക്ഷവിമര്‍ശനം. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലാണ് കുമ്മനത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. റിപ്പോര്‍ട്ട് ചോര്‍ന്നത് കുമ്മനത്തിന്റെ ഓഫീസ് വഴിയെന്ന് മുരളീധരപക്ഷം.

കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യാതെ അന്വേഷണ കമ്മീഷനെ വച്ചത് എന്തിനെന്നും ചോദ്യം. എ കെ നസീറാണ് ചോര്‍ത്തിയതെന്ന പ്രചരണം നടത്തുന്നത് കുമ്മനത്തിന്റെ ഓഫീസിന്റെ വീവ്ച മറച്ചു വയ്ക്കാനാണെന്നും വിമര്‍ശനം. ആരോപണം ഉന്നയിച്ചവരുടെ വിശ്വസ്തനെയാണ് അന്വേഷണ കമ്മീഷനാക്കിയതെന്ന് എം ടി രമേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News