അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എംഎം ഹസന്‍

പീഡനക്കേസില്‍ അറസ്റ്റിലായ എം വിന്‍സന്റ് എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് കെ പിസിസി പ്രസിഡന്റ് എംഎം ഹസന്‍. കുറ്റക്കാരനെന്ന് കണ്ടെത്തിയാള്‍ മാത്രം പാര്‍ട്ടി സ്ഥാനം രാജിവെക്കേണ്ടതുള്ളുവെന്ന് എം എം ഹസന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News