
ചിന്തിപ്പിക്കുന്ന നിരീക്ഷണങ്ങളും ചിരിപ്പിക്കുന്ന നമ്പറുകളും കുറിക്കു കൊള്ളുന്ന വിമര്‍ശങ്ങളുമായിരുന്നു ഉഴവൂര്‍ വിജയന്റേത്. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഹാസ്യം ചേര്‍ത്ത് അദ്ദേഹം പൊട്ടിച്ച അമിട്ടുകള്‍ മണിക്കൂറുകള്‍ നീണ്ട പ്രസംഗത്തേക്കാളും ദിവസങ്ങള്‍ നീണ്ട പ്രചരണത്തേക്കാളും വളരെ വേഗത്തില്‍ ഹിറ്റായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here