മലപ്പുറം: ബന്ധുവിനെ കൊലപ്പെടുത്താന്‍ ചാവേറായി വന്നയാളാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ചത്. അരയില്‍ കെട്ടിവച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുള്‍ സലീമാണ് മരിച്ചത്.
ഭാര്യാ സഹോദര പുത്രനെ കൊലപ്പെടുത്താനാണ് അബ്ദുള്‍ സലീം ചാവേറായി എത്തിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here