
റാണാ ദഗ്ഗുബാട്ടിയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ ട്രെയിലര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കി. ‘നേരേ രാജു നേനേ മന്ത്രി’ എന്ന തെലുങ്ക് ചിത്രത്തിന്റെ മലയാളം പതിപ്പിന് ‘രാജകിരീടം’ എന്നാണ് പേരിട്ടിരിക്കുന്നത്.
തേജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, കാതറീന്‍ തെരേസ, നവദീപ്, അശുതോഷ് റാണ എന്നിവരും വേഷമിടുന്നു.
ട്രെയിലര്‍ കാണാം;

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here