ഷാരൂഖ് ഖാന് അഭിനയിക്കാനറിയില്ല; അനുഷ്‌ക ശര്‍മ്മ പറയുന്നതിങ്ങനെ

മുംബൈ: ഷാരൂഖ് ഖാന്‍ ഒരു നല്ല മനുഷ്യനാണെന്ന കാര്യത്തില്‍ നമ്മുടെ നാട്ടില്‍ വലിയ എതിരഭിപ്രായമൊന്നുമില്ല. പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ സമീപനം അതിനുദാഹരണമാണെന്നാണ് ബോളിവുഡ് താരസുന്ദരി അനുഷ്‌ക ശര്‍മ്മയുടെ പക്ഷം.

എന്നാല്‍ കിംഗ് ഖാന് അഭിനയിക്കാനറിയില്ലെന്നും നിസംശയം പറയുകയാണ് ബോളിവുഡ് നായിക. ഷാരൂഖ് ഒരു നല്ല മനുഷ്യനാണ്, ഞാന്‍ ആ നിലയില്‍ അദ്ദേഹത്തെ ഒരുപാട് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

പക്ഷേ അഭിനയത്തിന്റെ മികവിലെന്നല്ല അതിന്റെ ബാലഗുണങ്ങള്‍ പോലുമില്ലാത്ത, ചുരുക്കിപ്പറഞ്ഞാല്‍ ഒരു അഭിനേതാവല്ലാത്ത ആളാണ് ഷാരൂഖ് എന്നുതന്നെയാണ് അനുഷ്‌കാ ശര്‍മ്മ അടിവരയിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News