നിര്‍ണായക തീരുമാനങ്ങള്‍ക്കായി സിപിഐഎം പിബി യോഗം

ദില്ലി: ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ വേദിയും സംഘടനാ സമ്മേളനങ്ങളുടെ സമയക്രമവും തീരുമാനിക്കുന്നത് ഉള്‍പ്പെടെയുള്ള അജണ്ടകളുമായി സി പി ഐ എം നേതൃയോഗങ്ങള്‍ ദില്ലിയില്‍ തുടരുന്നു. ഇന്ന് പോളിറ്റ് ബ്യുറോ യോഗവും നാളെ മുതല്‍ മൂന്ന് ദിവസം കേന്ദ്ര കമ്മറ്റി യോഗവുമാണ് ചേരുന്നത്.

നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും. സീതാറാം യെച്ചൂരി രാജ്യസംഗമായി തുടരണം എന്ന ആവശ്യം പശ്ചിമ ബംഗാള്‍ ഘടകം മുന്നോട്ടു വച്ചിട്ടുണ്ട്.ഈ വിഷയവും യോഗത്തിന്റെ പരിഗണനയ്ക്ക് വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News