കൊച്ചി: തൃക്കാക്കര എം എല്‍ എ പി ടി തോമസിനെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. പി ടി തോമസ് തന്നെയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കാറിന്റെ ടയറുകളുടെ ബോള്‍ട്ട് ഇളക്കിമാറ്റി അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി നല്‍കിയത്.
ADVERTISEMENT
പി ടി തോമസിന്റെ കാറിന്റെ 4 ടയറുകളിലെയും ബോള്‍ട്ടുകളെല്ലാം ഇളക്കിമാറ്റിയ നിലയിലായിരുന്നു.
Get real time update about this post categories directly on your device, subscribe now.