സീരിയല്‍ നടി സോനു സതീഷിന്റെ പ്രീ വെഡ്ഡിംഗ് വീഡിയോ വൈറല്‍

മിനിസ്‌ക്രീനിലെ മിന്നും താരമാണ് സോനു സതീഷ്. കുശുമ്പത്തി മരുമകളായും ,പാവം വീട്ടമ്മയായുമൊക്കെ മികച്ച പ്രകടനം കാ!ഴ്ചവെച്ചാണ് സോനു മലയാളി പ്രേക്ഷകരുടെ മനസ്സില്‍ അടുത്ത വീട്ടിലെ കുട്ടിയായി നടന്നുകയറിയത്. സീരിയലിലൂടെ മാത്രമല്ല സ്റ്റേജ് ഷോകളിലെ നൃത്ത പരിപാടികളിലൂടെയും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സോനു.

സോനു വിവാഹിതയാകാന്‍ പോകുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. അജയ് ആണ് വരന്‍. സോനുവിന്റെ പ്രീ വെഡ്ഡിംഗ് വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ്. കസവുസാരിയുടുത്ത് മുല്ലപ്പൂചൂടി തനി നാടന്‍ പെണ്‍കൊടിയായാണ് ടീസറില്‍ സോനുവെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News