പിസി ജോര്‍ജിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പിസി  ജോര്‍ജ് എം എല്‍ എയുടെ മൊഴി രേഖപ്പെടുത്തിയേക്കും. അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് പിസി  ജോര്‍ജ് എം എല്‍ എയുടെ മെഴി രേഖപ്പെടുത്തുന്നത്.

ഗൂഢാലോചന സംബന്ധിച്ച എന്തെങ്കിലും തെളിവുകള്‍ പിസി  ജോര്‍ജ്ന്റെ കൈവശമുണ്ടോ എന്നറിയാനാണ് എം എല്‍ എ യുടെ മൊഴി എടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here