വ്യാപം അഴിമതിക്കേസില്‍ കുറ്റം ചുമത്തപ്പെട്ട ഒരാളെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി. പ്രവീണ്‍ യാദവാണ് മരിച്ചത്. മധ്യപ്രദേശിലെ മൊറിന ജില്ലയിലെ വീട്ടിലാണ് പ്രവീണ്‍ യാദവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here