വരിക വരിക സഹജരേ.. എന്ന സ്വാതന്ത്ര്യ സമരകാല ഗാനമായിരുന്നു കെഇ മാമ്മന്റെ ശക്തിയുടെ ഉറവിടം. അവശതയില്‍ കഴിയുന്ന അവസാന നാളുകളിലും ആ സമരഗാനം പാടുമ്പോള്‍ മാമ്മന്‍ സര്‍ യുവാവും പോരാളിയുമായി മാറിയിരുന്നു. മാമ്മന്‍ സാര്‍ പാടുന്നു

Related Posts
Get real time update about this post categories directly on your device, subscribe now.