ഫിറ്റ്‌നസ് പരിശീലനവുമായി അല്ലു അമേരിക്കയില്‍

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍ അമേരിക്കയില്‍ ഇപ്പോള്‍ പ്രത്യേക ഫിറ്റ്‌നസ് പരിശീലനത്തിന്റെ തിരക്കിലാണ്. അല്ലുവിന്റെ പുതിയ ചിത്രമായ ‘നാ പേരു സൂര്യ നാ ലല്ലു ഇന്ത്യ’ എന്ന ചിത്രത്തിന്റെ ഭാഗമായാണ് അമേരിക്കയില്‍ പ്രത്യേക പരിശീലനം നേടുന്നത്.

അല്ലു അര്‍ജുന്‍ ആര്‍മി ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളി താരം അനു ഇമ്മാനുവല്‍ നായികയാവുന്നു.


വക്കന്തം വംശിയാണ് ചിത്രം സംവിധാനം ചെയുന്നത്. അര്‍ജുനും ശരത് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News