ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധം; ജെഡിയുവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി തേജസ്വി യാദവ്

ജെഡിയുവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ആര്‍ ജെഡി നേതാവ് തേജസ്വി യാദവ്. നിതീഷിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും തേജസ്വി പറഞ്ഞു.

സത്യപ്രതിജ്ഞാചടങ്ങുകള്‍ തടയണമെന്ന് ആവശ്യപ്പെട്ടാണ്, തേജസ്വി ഗവര്‍ണറെ കാണുന്നത്. തന്നെയല്ല മതേതരത്വത്തെയാണ് നിതീഷ് തള്ളിയതെന്ന് ലാലുപ്രസാദ് യാദവും പ്രതികരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News