ഉഴവൂരിന്റെ കുടുംബത്തിന് താങ്ങായി പിണറായി സര്‍ക്കാര്‍; 25 ലക്ഷം രൂപയുടെ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം. ഉഴവൂര്‍ വിജയന്റെ ചികിത്സയ്ക്ക് ചെലവായ തുകയിലേക്ക് അഞ്ച് ലക്ഷം രൂപയും, രണ്ട് പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവിനായി പത്ത് ലക്ഷം രൂപ വീതവും ധനസഹായം അനുവദിച്ചു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News