പാടുന്നെങ്കില്‍ ഇങ്ങനെ പാടണം

‘ലെഗോ ഹൗസ്’ എന്ന ഒറ്റ ഗാനം മതി എഡ് ഷീരന്‍ എന്ന ഗായകനെ തിരിച്ചറിയാന്‍. എഡ് ഷീരന്‍ പാടിയ ഷേപ് ഓഫ് യൂ എന്ന പാട്ടിനു നല്‍കിയിരിക്കുന്ന ഭാവങ്ങള്‍ക്കനുസരിച്ച് പാടാനുള്ള ശ്രമം മതി ഈ കുട്ടിപ്പാട്ടുകാരന്റെ പ്രതിഭ തിരിച്ചറിയാന്‍. എന്ത് ഭംഗിയോടെയാണ്  കുട്ടി ഇ പാട്ട് പാടിയിരിക്കുന്നത്. ശ്വാസ നിശ്വാസങ്ങള്‍ക്കു പോലും എന്തൊരു ഭംഗി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News