മെഡിക്കല്‍ കോഴ; എം.ടി രമേശിനും ആര്‍എസ് വിനോദിനുമെതിരെ കേസ്‌

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ക്കെതിരെ ലോകായുക്തയില്‍ കേസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്, ആര്‍എസ് വിനോദ് എന്നിവര്‍കെതിരെയാണ് കേസ്. ബിജെപിയുടെ മെഡിക്കല്‍ കോളേജ് അഴിമതിയില്‍ തൃശൂര്‍ സ്വദേശി മുകുന്ദന്‍ നല്‍കിയ പരാതിയിലാണ് ലോകായുക്ത കേസെടുത്തത്.

കേസ് പരിഗണിക്കുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel