ഓരോ സംഭവങ്ങളിലും മനോഹരമായൊരു മുഹൂര്‍ത്തമുണ്ട്. അതിന് തൊട്ട് മുന്‍പുള്ള നിമിഷം നമ്മള് തിരിച്ചറിയണം. ക്ലിക്ക് ചെയ്യാന്‍ തയ്യാറായിരിക്കുകയും വേണം. ഭാവന അച്ചായന് മഹേഷിനോടു പറയുന്നതാണെങ്കിലും ഫോട്ടോഗ്രഫിയുടെ അടിസ്ഥാനം തത്വം ഇതാണ്.
അതിങ്ങ് കട്ടപ്പനയിലാണങ്കിലും അങ്ങ് കാന്റര്ബറിയിലാണങ്കിലും. ഇനി ഈ ഫോട്ടോകള്‍ നോക്കൂ, എത്ര വിദഗ്ദമായാണ് അവ നമ്മുടെ കണ്ണുകളെ കബളിപ്പിക്കുന്നത്. മഹേഷ് ഭാവന ചെയ്ത പോലെ കപ്പാസിറ്റി ഒന്നു പിടിച്ച് ഡോഡ്ജ് ചെയ്ത് സ്മഡ്ജ് ചെയ്ത് ഷാര്‍പ്പന്‍ ചെയ്തെടുത്തതല്ല.
സംഗതി കിടുവാ..
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here