നടുറോഡില്‍ പൊരിഞ്ഞ തല്ല്.അണ്ണാറക്കണ്ണന്‍മാരുടെ വീഡിയോ വന്‍ഹിറ്റ്

നടുറോഡില്‍ പൊരിഞ്ഞ ഗുസ്തിയുമായി അണ്ണാറക്കണ്ണന്‍മാര്‍. സംഭവം ഇവിടെയല്ല. അങ്ങ് ചൈനയില്‍. റോഡിനു നടുവില്‍ പൊരിഞ്ഞ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന പൊണ്ണത്തടിയന്‍ അണ്ണാറക്കണ്ണന്‍മാരുടെ വീഡിയോ അതുവഴി പോയ യാത്രക്കാരനാണ് ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടത്. സമോ ഗുസ്തിക്കാരുടെ ശൈലിയിലാണ് അണ്ണാന്‍മാരുടെ തല്ലെന്നാണ് ചിലര്‍ ഇതിനു കമന്റിട്ടിരിക്കുന്നത്. അണ്ണാറക്കണ്ണന്‍മാരുടെ ഗുസ്തിയുടെ വീഡിയോ കാണാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News