‘ഗേറ്റ്’ കടന്ന് ആമസോണ്‍

ലോകത്തെ ഏറ്റവും സമ്പന്നനായി ആമസോണ്‍ സിഇഒ ജെഫ് ബെസോസ്. മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്‌സിനെ മറികടന്നാണ് ജെഫ് ഒന്നാമതായത്.

90 ബില്ല്യണ്‍ ഡോളറിന്റെ സമ്പാദ്യമാണ് ജെഫിനുള്ളത്. ഫോബ്‌സ്, ബ്ലുംബെര്‍ഗ് എന്നിവരുടെ റിപ്പോര്‍ട്ടാണ് ജെഫിന്റെ സ്ഥാനം ഉറപ്പിച്ചത്. ബില്‍ ഗേറ്റ്‌സിന്റെ വര്‍ഷങ്ങളായുള്ള നേട്ടമാണ് ജെഫ് ചെറിയ മേല്‍കൈയോടെ മറികടന്നത്.

ആരും സഞ്ചരിക്കാത്ത വെല്ലുവിളി നിറഞ്ഞ പാതയിലൂടെയാണ് താന്‍ സഞ്ചരിക്കുന്നതെങ്കിലും എന്റെ ഗോള്‍ നേടിയതിലുള്ള അഭിമാനത്തിലാണുള്ളതെന്ന് ബെസോസ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News