ആരെയും കൂസാത്ത ബിഎസ്എന്‍എലിനും വൈറസ് ബാധ; പാസ് വേര്‍ഡ് മാറ്റിയില്ലെങ്കില്‍ പണികിട്ടും

ദില്ലി: രാജ്യത്തെ ബി എസ് എന്‍ എല്‍ ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്കുകളില്‍ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ എല്ലാ ഉപഭോക്താക്കളും ഉടന്‍ പാസ്സ് വേര്‍ഡ് പുനക്രമീകരിക്കണമെന്ന് ബി എസ് എന്‍ എല്‍. പാസ്സവേര്‍ഡ് പുതുക്കാതെ ഉപയോഗിക്കുന്ന മോഡങ്ങളിലാണ് പ്രധാനമായും വൈറസ് ബാധ കണ്ടെത്തിയത്.

അത് കൊണ്ട്തന്നെ എല്ലാ ബ്രോഡ്ബാന്റ് ഉപഭോക്താക്കളും മോഡം റീ സെറ്റ് ചെയത് പാസ്സ് വേര്‍ഡ് മാറ്റണമെന്നാണ് ബി എസ് എന്‍ എല്ലിന്റെ നിര്‍ദ്ദേശം. ഈ ആഴ്ച ആദ്യമാണ് ബി എസ് എന്‍ എല്‍ ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്കുകളില്‍ കുഴപ്പങ്ങള്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News