ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല; നടിയുടെ സഹോദരന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ പേര് എവിടെയും പറഞ്ഞിട്ടില്ലെന്ന് നടിയുടെ സഹോദരന്‍ രാജേഷ്. ആക്രമണത്തിന് പിന്നില്‍ ദിലീപ് ആണെന്ന് ഉറപ്പായിരുന്നെന്ന് രാജേഷ് പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് രാജേഷ് വ്യക്ത്മാക്കി.

രാജേഷ് പറയുന്നത് ഇങ്ങനെ:

Dear friends … Need your support to share this post . Thank you . ഈ ഒരു പ്രതികരണം ഞാന്‍ നടത്തിയിരുന്നു എന്നത് സത്യമാണ് . പക്ഷെ അതില്‍ ഈ പറഞ്ഞ നടന്റെ പേര് പരാമര്ശിച്ചിരുന്നില്ലെന്നു ഞാന്‍ അറിയിച്ചു കൊള്ളട്ടെ. ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ലാത്ത ഈ കേസില്‍ അഭിപ്രായം പറയാനും ഞങ്ങള്‍ തയ്യാറല്ല എന്ന് കൂടി ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. ഇത്തരം അവാസ്തവികമായ വാര്‍ത്ത എത്രയും വേഗം പിന്‍വലിക്കേണ്ടതാണെന്നും പ്രവാസി ശബ്ദത്തോട് ഞാന്‍ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News