
ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കണമെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ജീവിതശീലത്തിന്റെ ഭാഗമാക്കിയാല്‍ മതിയെന്നാണ് അനിതാ സാന്‍സ് എന്ന മനശാസ്ത്രജ്ഞ പറയുന്നത്.
അതേതൊക്കെയാണെന്ന് നോക്കൂ
1.പോഷക സമ്പൂര്‍ണമായ ഭക്ഷണത്തോടൊപ്പം ശരിയായ വ്യായാമം,ഉറക്കം,
2.പുതുതായി എന്തെങ്കിലും പഠിക്കുക
3.ചുറ്റുപാടുകള്‍ മാറ്റം വരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക
4. അടുത്ത സൗഹൃദങ്ങള്‍ക്ക് കോട്ടം വരുത്താതിരിക്കുക
5.ഗാര്‍ഡനിംഗ്,പച്ചക്കറികൃഷി തുടങ്ങിയവയിലേതെങ്കിലുമൊന്നില്‍ വ്യാപൃതരാകുക
6.വായന,സംഗീതാസ്വാദനം,ചിത്രരചന എന്നീ താല്പര്യമുള്ള ഏതെങ്കിലും കലാപ്രവൃത്തികളില്‍ ഏര്‍പ്പെടുക
7.കൃത്യമായ ഒരു ലക്ഷ്യം സെറ്റ് ചെയ്യുക അത് പൂര്‍ത്തീകരിക്കുന്നതിനായി സമയം ക്രമീകരിക്കുക
8.അച്ചടക്കം ശീലിക്കുക,സമയങ്ങള്‍ പാഴാക്കാതിരിക്കുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here