മിസോറാം ലോട്ടറി കേരളത്തില്‍ വില്‍ക്കുന്നത് ക്രമവിരുദ്ധം; കേന്ദ്രം ലോട്ടറി നിരോധിക്കണമെന്ന് തോമസ് ഐസക്

മിസോറാം ലോട്ടറി കേരളത്തില്‍ വില്‍ക്കുന്നത് ക്രമവിരുദ്ധമാണെന്നും ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്. 2016ലെ സി ആന്‍ എ ജി റിപ്പോര്‍ട്ട് ഇത് ചട്ടവിരുദ്ധമാണെന്ന് വ്യക്ത്തമാക്കുന്നുണ്ട്.

അതിനാല്‍ ഇന്നുമുതല്‍ മിസോറാം ലോട്ടറി വില്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വില്‍ക്കുന്നത് പിടിച്ചെടുക്കാന്‍ ജി എസ് ടി നിയമം അനുസരിച്ച് ആദായനികുതി വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടന്നും മന്ത്രി തോമസ് ഐസക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News