സിംഗപ്പൂര്‍: ചുവാണ്ടോ ടാന്‍ എന്ന സിംഗപ്പൂര്‍ മോഡലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചുവാണ്ടോയുടെ കറുത്ത മുടിയും സിക്സ്പാക്കും മുഖസൗന്ദര്യവും കണ്ടാല്‍ 25 വയസ്സിനപ്പുറം പറയില്ല. എന്നാല്‍ ചുവാണ്ടോയുടെ വയസ്സ് അന്പതാണ്. മോഡല്‍ മാത്രമല്ല, ചുവാണ്ടോ ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്.
ചുവാണ്ടോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ചിത്രങ്ങള്‍ പങ്കു വയ്ച്ചത്. കാണാം ചുവാണ്ടോയുടെ ചിത്രങ്ങള്‍
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here